അർത്ഥം : മറ്റുള്ളവരെ സഹായിക്കുന്ന ആള്.
ഉദാഹരണം :
പരോപകാരിയായ വ്യക്തിയുടെ ജീവിതം ശാന്തിപൂര്ണ്ണമായിരിക്കും.
പര്യായപദങ്ങൾ : ഉപകാരിയായ, പരോപകാരിയായ, സഹായിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उपकार करनेवाला।
उपकारी व्यक्ति का जीवन शांतिमय होता है।Showing a cheerful willingness to do favors for others.
To close one's eyes like a complaisant husband whose wife has taken a lover.അർത്ഥം : നന്മ ചെയ്യുന്ന
ഉദാഹരണം :
നന്മ ചെയ്യുന്നവരുടെ സഹവാസം നല്ലതാകുന്നു
പര്യായപദങ്ങൾ : നല്ലത് ചെയ്യുന്ന, പുൺയ്യം ചെയ്യുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :