അർത്ഥം : ഹിന്ദു മതമനുസരിച്ച് മരണത്തിന്റെ അധിഷ്ഠാവായ ദേവന്
ഉദാഹരണം :
സതി സാവിത്രി യമരാജാവിനോട് സുമംഗലിയായിരിക്കുവാനുള്ള വരം വാങ്ങി തന്റെ മരിച്ചു പോയ ഭര്‍ത്താവിനെ ജീവിപ്പിച്ചു
പര്യായപദങ്ങൾ : കാലന്, യമന്‍, യമരാജന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हिंदू धर्म के अनुसार मृत्यु के अधिष्ठाता देवता।
सती सावित्री ने यमराज से सौभाग्यवती होने का आशीर्वाद प्राप्त कर अपने मृत पति को जीवित करा लिया।Hindu god of death and lord of the underworld.
yama