അർത്ഥം : രാജ്യത്തെ പുകഴ്ത്തി പാടുന്ന ഗാനം അത് ഔദ്യോഗികമായി രാജ്യത്തെ പ്രതിനിധീകരിക്കുന്നു
ഉദാഹരണം :
ദേശിയഗാനത്തിന്റെ രചയിതാവ് രവീന്ദ്ര നാഥടാഗോര്‍ ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह गीत जिसे औपचारिक रूप से राष्ट्र के प्रशंसा गीत के रूप में अपनाया गया हो।
राष्ट्रगान के रचयिता गुरुदेव रवीन्द्रनाथ टैगोरजी हैं।A song formally adopted as the anthem for a nation.
national anthem