അർത്ഥം : ബലം, പ്രഭാവം, മാഹാതമ്യം, വലിപ്പം എന്നിവ കുറയുക അല്ലെങ്കില്‍ നഷ്ടമാവുക
ഉദാഹരണം :
നീണ്ട രോഗം അവനെ തകര്‍ത്തു കളഞ്ഞു
പര്യായപദങ്ങൾ : തകര്‍ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बल, प्रभाव, महत्व, विस्तार आदि घटाना या नष्ट करना।
लंबी बीमारी ने उसे तोड़ दिया।Weaken or destroy in spirit or body.
His resistance was broken.