അർത്ഥം : കത്തിക്കുന്ന പ്രക്രിയ.
ഉദാഹരണം :
ജനങ്ങള് എങ്ങിനെയാണ് സ്വയം ദഹിപ്പിക്കുന്നതെന്നറിയില്ല.
പര്യായപദങ്ങൾ : കത്തിക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of burning something.
The burning of leaves was prohibited by a town ordinance.