പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദക്ഷപ്രജാപതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സതിയുടെ പിതാവും ശിവഭഗവാന്റെ അമ്മാവിയച്ഛനും ആയ ഒരു പ്രജാപതി, അദ്ദേഹം നടത്തിയ മഹായജ്ഞത്തില് അപമാനിതയായതിനാലാണ്‍ സതി ജീവത്യാഗം ചെയ്തത്

ഉദാഹരണം : ദക്ഷന്റെ യജഞം ശിവഭഗവാന്‍ നശിപ്പിച്ചു

പര്യായപദങ്ങൾ : ദക്ഷന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सती के पिता और शिव के ससुर, एक प्रजापति जिनके महायज्ञ में अपमानित होने पर सती ने अपने प्राण दे दिए थे।

दक्ष के महायज्ञ को शिव ने पूर्णतः नष्ट कर दिया।
दक्ष, दक्ष प्रजापति, प्राचेतस्

An imaginary being of myth or fable.

mythical being