അർത്ഥം : പാമ്പ്, തേള് മുതലായ വിഷ ജന്തുക്കള്‍ കടിച്ചത് കൊണ്ടുള്ള മുറിവ്
ഉദാഹരണം :
ദംശനം നീലിച്ച് കിടക്കുന്നു
പര്യായപദങ്ങൾ : കടിയേറ്റസ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : യുദ്ധ സമയത്തു സ്വയം രക്ഷയ്ക്കു വേണ്ടി ഇരുമ്പു മുതലായവ കൊണ്ട് ഉണ്ടാക്കിയ ആവരണം.
ഉദാഹരണം :
ആക്രമണത്തില്‍ നിന്നു രക്ഷ നേടുന്നതിനു കവചം ധരിക്കുന്നു.
പര്യായപദങ്ങൾ : കവചം, കവചിതം, കായവലനം, ജഗരം, ജഗലം, തനുത്രം, ദംശം, ദംസനം, പടച്ചട്ട, പരുമം, പാടി, പോര്വ്, ഭണ്ഡനം, സന്നാഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :