അർത്ഥം : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം
ഉദാഹരണം :
അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല് പശുവിന് തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.
പര്യായപദങ്ങൾ : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലികൂടു്, ഗോത്രം, ഗോഷ്ഠം, ഗോസ്ഥാനകം, തൊഴുത്തു്, പശു ശാല, വ്രജം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :