അർത്ഥം : ജീവിതവൃത്തി നിര്‍വഹിക്കുന്നതിന് വേണ്ടി മനുഷ്യന്റെ കയ്യില്‍ ഒരു തരത്തിലുമുള്ള തൊഴില്‍ മാര്‍ഗ്ഗവും ഇല്ലാതിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
ദിവസം തോറും തൊഴിലില്ലായ്മയുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह अवस्था जिसमें जीविका-निर्वाह के लिए मनुष्य के हाथ में कोई काम धंधा नहीं रहता।
दिन-प्रतिदिन बेरोज़गारी की समस्या बढ़ती जा रही है।The state of being unemployed or not having a job.
Unemployment is a serious social evil.