അർത്ഥം : തേയില ചെടിയുടെ ഇലകള്‍ വെള്ളത്തില്‍ ഇട്ട് പഞ്ചസാര, പാല് തുടങ്ങിയവ ചേർത്ത് ഉണ്ടാക്കുന്ന കുടിക്കാനുള്ള പദാർഥം
ഉദാഹരണം :
പ്രമേഹരോഗി പഞ്ചസാരയില്ലാത്ത ചായ കുടിക്കുന്നു.
പര്യായപദങ്ങൾ : ചായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चाय के पौधे की पत्तियों को पानी में उबालकर चीनी, दूध आदि मिलाकर बनाया हुआ पेय पदार्थ।
मधुमेह के रोगी बिना चीनी की चाय पीते हैं।