അർത്ഥം : മൂടിവെക്കാത്തതു്.; തുറന്ന സാധനങ്ങള്‍ അടച്ചു വെക്കണം
ഉദാഹരണം :
പര്യായപദങ്ങൾ : അടപ്പു മാറ്റിയ, തുറന്ന, പ്രവേശനം അനുവദിച്ച, മൂടി നീക്കിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो ढँका या आवृत न हो।
खुली वस्तुओं को ढक कर रखो।