അർത്ഥം : ചെടികളില്‍ കൊമ്പുകളില്‍ നിന്നു ഉണ്ടാകുന്ന വിശേഷിച്ചും പച്ച നിറത്തിലുള്ള കനം കുറഞ്ഞ അവയവം.
ഉദാഹരണം :
അവന് തോട്ടത്തില്‍ വീണ ഉണങ്ങിയ ഇലകള്‍ മുഴുവനും കൂട്ടി വെക്കുകയാണു്.
പര്യായപദങ്ങൾ : അംശുകം, ഇല, ഛദം, ഛദനം, തണുങ്ങു്, തഴ, ദലം, ദളം, പത്രം, പത്രിക, പലാശം, പൂര്‍ണ്ണം, ബര്‍ഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :