അർത്ഥം : സഹിക്കുവാന്‍ യോഗ്യമായ.
ഉദാഹരണം :
കുട്ടികളുടെ ഓരോ കുസൃതിയും അച്ഛനമ്മമാര്‍ക്ക് താങ്ങാവുന്നതാണ്.
പര്യായപദങ്ങൾ : പൊറുക്കാവുന്ന, സഹിക്കാവുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Capable of being borne though unpleasant.
Sufferable punishment.