അർത്ഥം : കുറെ വസ്തുക്കളുടെ ഗുണം, നിലവാരം, തുടങ്ങിയ കാര്യങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തി അവയുടെ നന്മയും തിന്മമയും നോക്കുന്ന അവസ്ഥ.
ഉദാഹരണം :
രാമന് നോക്കിയിട്ടു് ശ്യാം ആണു് കൂടുതല്‍ സമര്ഥന്.
പര്യായപദങ്ങൾ : ആപേക്ഷിത പ്രാധാന്യം, ഉപമിക്കല്, ഏറ്റക്കുറവു്, ഒത്തു നോക്കല്, തട്ടിച്ചു നോക്കല്‍, താരതമ്യ പഠനം, താരതമ്യ വിവേചനം, താരതമ്യം, താരതമ്യചിന്തനം, താരതമ്യപ്പെടുത്തല്‍, തുലനം ചെയ്യല്‍, പരിശോധിച്ചറിയല്‍, ഭേദാഭേതം, വലിപ്പച്ചെറുപ്പം, വ്യത്യാസം കാണിക്കല്‍, സാദൃശ്യപ്പെടുത്തല്, സാമ്യവും വ്യത്യാസവും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Relation based on similarities and differences.
comparison