അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : രക്തം കല്ലിക്കുന്നതിനാല് ശരീരത്തില്‍ കാണപ്പെടുന്ന ഉരുണ്ട മുഴ അല്ലെങ്കില്‍ വീര്‍പ്പ് .
ഉദാഹരണം : കൊതുക് കടിച്ചതിനാല്‍ അവന്റെ ശരീരത്തിന്റെ പലഭാഗത്തും തടിപ്പ് കാണപ്പെടുന്നു.
പര്യായപദങ്ങൾ : കല്ലിപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
रक्तविकार आदि के कारण शरीर पर पड़ने वाला गोल दाग या सूजन।
Any red eruption of the skin.
ഇൻസ്റ്റാൾ ചെയ്യുക