പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തക്കാളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തക്കാളി   നാമം

അർത്ഥം : ഒരു ചെറിയ ചെടി അതിന്റെ, ചെറിയ പുളിപ്പുള്ള കൊഴുത്തുരുണ്ട മാംസളമായ പഴം പച്ചക്കറിയായി ഭക്ഷിച്ചു വരുന്നു

ഉദാഹരണം : അയാള്‍ വീടിന്റെ പിന്നില്‍ തക്കാളി നട്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटा पौधा जिसके थोड़े खट्टे चपटे, गोल और गूदेदार फल सब्जी के रूप में खाए जाते हैं।

उसने घर के पिछवाड़े टमाटर लगा रखा है।
टमाटर

Native to South America. Widely cultivated in many varieties.

love apple, lycopersicon esculentum, tomato, tomato plant

അർത്ഥം : കറിയുടെ രൂപത്തിലോ പഴമായിട്ടോ ഭക്ഷിക്കാവുന്ന പഴുക്കുമ്പോള്‍ ചുവപ്പ്‌ അല്ലെങ്കില്‍ മഞ്ഞ നിറവും പുളിയും ഉള്ള ഒരു ഫലം.

ഉദാഹരണം : അമ്മ സാലഡ്‌ ഉണ്ടാക്കുന്നതിനു വേണ്ടി തക്കാളി മുറിച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक खट्टा, पकने पर लाल या पीला, गूदेदार फल जो सब्जी के रूप में खाया जाता है।

माँ सलाद बनाने के लिए टमाटर काट रही है।
टमाटर

Mildly acid red or yellow pulpy fruit eaten as a vegetable.

tomato