അർത്ഥം : ചില കാര്യങ്ങൾ അറിയുമ്പോൾ ഉണ്ടാകുന്ന മാറ്റം
ഉദാഹരണം :
തമോഗർത്തങ്ങളുടെ കണ്ടുപിടിത്തം ശാസ്ത്രലോകത്തെ ഞെട്ടിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की भावनाओं को उकसाना या मन को विचलित करना।
ब्लैक होल के रहस्यों ने विज्ञान की दुनिया को हिला दिया है।