അർത്ഥം : എല്ലാ ഗ്രഹങ്ങള്‍ക്കു ചൂറ്റും പ്രകാശവും നല്കുന്ന നമ്മുടെ ജഗത്തിലെ ഏറ്റവും വലിയ നക്ഷത്രം.
ഉദാഹരണം :
സൂര്യന് ഊര്‍ജ്ജത്തിന്റെ ഒരു വലിയ ശ്രോതസ്സാണു്. കിഴക്കു നിന്നു സൂര്യന് ഉയരുന്നതോടെ അന്ധകാരം ഓടി ഒളിക്കുന്നു.
പര്യായപദങ്ങൾ : അംശുമാലി, അരുണന്, അര്‍ക്കന്‍, അഹസ്ക്കരന്‍, ആദിത്യന്, ആര്യമാവു്, ഉഷ്ണരശ്മി, കര്‍മ്മസാക്ഷി, ഗ്രഹപതി, ചിത്രഭാനു, ഛായനാധന്, ജഗഛക്ഷു, തപനന്‍, തമിശ്രഹന്, തരണി, തേജസാമ്രാശി, ത്രയീതനു, ത്വിഷാമ്പതിയഹര്പതി, ദിവാകരന്, ദ്യുമണി, ദ്വാദശാത്മാവു്, പത്മാക്ഷന്, പൂഷാവു്, പ്രദ്യോതനന്‍, പ്രഭാകരന്, ബ്രധ്നന്‍, ഭാനു, ഭാസ്ക്കരന്‍, ഭാസ്വ്വാന്, മാര്‍ത്താണ്ഡന്‍, മിത്രന്, മിഹിരന്, രവി, വികര്‍ത്തനന്‍, വിഭാവസു, വിവസ്വ്വാന്, വീരോചനന്‍, സപ്താശ്വന്‍, സവിതാവു്, സഹശ്രാംസു, ഹംസന്, ഹരിദശ്വന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हमारे सौर जगत का वह सबसे बड़ा और ज्वलंत तारा जिससे सब ग्रहों को गर्मी और प्रकाश मिलता है।
सूर्य सौर ऊर्जा का एक बहुत बड़ा स्रोत है।