പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഞരമ്പുവലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഞരമ്പുവലി   നാമം

അർത്ഥം : വ്രണം അല്ലെങ്കില് ക്ഷതം വിഷമയം ആകുന്നതു കൊണ്ട് ഉണ്ടാകുന്ന പേടിപ്പിക്കുന്നതും മരണകാരണമാകുന്നതും ഒരു രോഗം.

ഉദാഹരണം : ക്ഷതപാതത്തില്‍ രോഗി കഴുത്തും പുറത്തും ഉണ്ടാകുന്ന വേദന കൊണ്ട്‌ വില്ലു പോലെ ചിലപ്പോള്‍ വളഞ്ഞു പോകുന്നു.

പര്യായപദങ്ങൾ : ക്ഷതപാതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्रण या क्षत के विषाक्त होने के कारण होने वाला एक भीषण और घातक रोग।

धनुषटंकार में रोगी की गर्दन और पीठ अकड़कर धनुष के समान कुछ टेढ़ी हो जाती है।
टिटनस, टेटनस, धनुक बाई, धनुकबाई, धनुर्वात, धनुवात, धनुषटंकार, धनुषटङ्कार

An acute and serious infection of the central nervous system caused by bacterial infection of open wounds. Spasms of the jaw and laryngeal muscles may occur during the late stages.

lockjaw, tetanus