അർത്ഥം : ആലസ്യം അല്ലെങ്കില്‍ ഉറക്കം കാരണം സ്വാഭികമായി വായ് തുറക്കുക.
ഉദാഹരണം :
ഇന്ന് ക്ളാസില്‍ മജ്ഞു നന്നായി കോട്ടുവായ് ഇടുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : കോട്ടുവായിടുക, വാവിടുക, വിജൃഭിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आलस्य या निद्रा के कारण स्वाभाविक रूप से मुँह का खुलना।
आज कक्षा में मंजू खूब जँभा रही थी।Utter a yawn, as from lack of oxygen or when one is tired.
The child yawned during the long performance.