അർത്ഥം : രുചിയുടെ ആസ്വാദനവും അതു വഴി ശബ്ദങ്ങളുടെ ഉച്ചാരണവും നടക്കുന്ന വായുടെ അകത്തെ ആ നീണ്ടു പരന്ന മാംസ പിണ്ടം.
ഉദാഹരണം :
സംസാരത്തില്‍ നാക്കു് വലിയ പങ്കു് വഹിക്കുന്നു.
പര്യായപദങ്ങൾ : ജിഹ്വ, ധാര, നക്കുന്നതെന്തുകൊണ്ടോ അതു, നാക്കു്, നാവു്, രശന, രസജ്ഞ, രസന, രസനേന്ദ്രിയം, ലലന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :