അർത്ഥം : പ്രദര്‍ശനം മുതലായവയ്ക്കു വേണ്ടി ക്രമത്തില്‍ മുന്നോട്ടു പോകുന്ന ജനങ്ങളുടേയും വാഹനങ്ങളുടേയും കൂട്ടം.
ഉദാഹരണം :
കാരണം പറയാതെതന്നെ പോലീസ് ഘോഷയാത്രയുടെ നേരെ ലാത്തി വീശി.
പര്യായപദങ്ങൾ : എഴുന്നള്ളത്ത്, ഘോഷയാത്ര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :