അർത്ഥം : ആരുടെയെങ്കിലും ജനനം നടന്ന സ്ഥലം
ഉദാഹരണം :
ഈ അപേക്ഷയില്‍ താങ്കളുടെ ജന്മ സ്ഥലം കൂടിയെഴുതിയാലും
പര്യായപദങ്ങൾ : ജനനസ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരെങ്കിലും ജനിച്ച ദേശം
ഉദാഹരണം :
ഭാരതം എന്റെ ജന്മഭൂമിയാണ്
പര്യായപദങ്ങൾ : ജന്മദേശം, ജന്മനാട്, ജന്മഭൂമി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The country where you were born.
country of origin, fatherland, homeland, mother country, motherland, native land