അർത്ഥം : ജടം, ശവശരീരം, മൃതദേഹം, പിണം.
ഉദാഹരണം :
മരിച്ചു കഴിയുമ്പോള്‍ ശരീരം മണ്ണിനോടു കൂടിച്ചേരുന്നു. ആളറിയാത്ത ഒരു ശവം തോടിന്റെ വക്കത്തു നിന്നും കിട്ടി.
പര്യായപദങ്ങൾ : പിണം, പ്രാണന് പോയ ശരീരം, മൃതദേഹം, ശവശരീരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :