അർത്ഥം : സൂര്യനില്‍ നിന്നു നാലാമത്തെ ഗ്രഹം.
ഉദാഹരണം :
ശാസ്ത്രജ്ഞര്‍ ചൊവ്വാഗ്രഹത്തെ കുറിച്ചു കൂടുതല്‍ അറിയുന്നതില്‍ വ്യാപൃതരാണു്.
പര്യായപദങ്ങൾ : കുജന്, ചൊവ്വാഗ്രഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लाल रंग का एक छोटा ग्रह जो दूरी के हिसाब से सूर्य से चौथे स्थान पर है।
वैज्ञानिक मंगल ग्रह के बारे में और अधिक जानकारी प्राप्त करने में लगे हुए हैं।