അർത്ഥം : ആകാരം കൊണ്ട് ചെറിയ പക്ഷി.
ഉദാഹരണം :
അടയ്ക്കാകിളി ഒരു ചെറിയ പക്ഷിയാണ്.
പര്യായപദങ്ങൾ : ചെറുകിളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Small bird. Adults talking to children sometimes use these words to refer to small birds.
dickey-bird, dickeybird, dicky-bird, dickybird