പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുമ്മാട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുമ്മാട്   നാമം

അർത്ഥം : ചുമട്ട് കഴുതയുറ്റെ മുതുകില്‍ കെട്ടുന്ന ഒരിനം തലയിണ

ഉദാഹരണം : വണ്ണാന്‍ ചുമട് വയ്ക്കുഇന്നതിന്‍ മുന്നോടിയായിട്ട് കഴുതയുടെ മുതുകില്‍ ചുമ്മാട് കെട്ടി വച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लदुए गधे की पीठ पर रखने की गद्दी।

धोबी भार रखने के लिए गधे की पीठ पर सुंडस कस रहा है।
सुंडस, सुंडा

അർത്ഥം : തുണികൊണ്ട് ഉണ്ടാക്കിയ തലയിണ ത് ചുമട് എടുക്കുന്ന സമയത്ത് തലയില്‍ വയ്ക്കുന്നു

ഉദാഹരണം : കര്‍ഷകന്‍ ചുമട് തലയില്‍ വയ്ക്കുന്നതിന്‍ മുമ്പായിട്ട് ചുമ്മാട് തലയില്‍ വച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़े की बनी हुई छोटी गोल गद्दी जो बोझ उठाते समय सिर पर रख लेते हैं।

किसान ने बोझ उठाने के लिए सर पर इँडुआ रखा।
इँडुआ, इँडुरी, इँडुवा, इंडुरी, इंदुआ, इन्दुआ, ईंडवा, ईंडवी, ईंड़ुरी, ईंडुआ, ईंडुरी, ईड़री, कुंडली, कुण्डली, गिंडुरी, गेंड़ुरी, गेंडुरी