അർത്ഥം : ഹിന്ദു ഭര്‍തൃ, മതികള് നിറുകയില്‍ ഇടുന്ന ഒരു തരം ചുവന്ന നിറത്തിലുള്ള ചൂര്‍ണ്ണം .
ഉദാഹരണം :
പരിഷ്ക്കാരികളായ ചില വിവാഹിതകള്‍ സിന്ദൂരം ഇടുവാന്‍ ഇഷ്ടപ്പെടാറില്ല.
പര്യായപദങ്ങൾ : ചായില്യം, സിന്ദൂര വര്‍ണ്ണം, സിന്ദൂരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :