പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിലന്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചിലന്തി   നാമം

അർത്ഥം : തന്റെ ശരീരത്തില്‍ നിന്നു ശ്രവിക്കുന്ന ഒരു തരം നാരു കൊണ്ടു വലയുണ്ടാക്കി അതില്‍ ചെറിയ പ്രാണികളെ വശത്താക്കി പിടിക്കുന്ന ജീവി.

ഉദാഹരണം : എട്ടുകാലിയുടെ ഭക്ഷണം അതിന്റെ വലയില്‍ കുടുങ്ങിയ ചെറു പ്രാണികളാണു്.

പര്യായപദങ്ങൾ : എട്ടുകാലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक कीड़ा जो अपने शरीर से निकले हुए एक प्रकार के तंतुओं से जाला बनाकर उसमें छोटे कीटों आदि को फँसाता है।

मकड़ी का भोजन उसके जाल में फँसे हुए छोटे कीट होते हैं।
अष्टपद, अष्टपाद, अष्टापद, ऊर्णनाभ, ऊर्णनाभि, तंतु-कीट, तंतुवाय, मकड़ी, मकरी, मर्कटक