പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിപ്പി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചിപ്പി   നാമം

അർത്ഥം : ശംഖ്പോലത്തെ കട്ടിയുള്ള ആവരണത്തോട് കൂടിയ ഒരു ജലജീവി

ഉദാഹരണം : ചിപ്പി പതുക്കെ പതുക്കെ വെള്ളത്തിലൂടെ മുന്നോട്ട് പോയികൊണ്ടിരുന്നു

പര്യായപദങ്ങൾ : കക്ക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शंख आदि की तरह कड़े आवरण में रहनेवाला एक जलजंतु।

सीपी पानी में धीरे-धीरे आगे बढ़ रही है।
महाशुक्ति, मुक्तावास, शुक्तिका, शुक्तिवधू, सिंधुजा, सिंधुसुता, सिन्धुजा, सिन्धुसुता, सीप, सीपी

Marine or freshwater mollusks having a soft body with platelike gills enclosed within two shells hinged together.

bivalve, lamellibranch, pelecypod

അർത്ഥം : കക്ക പോലത്തെ ഒരു സമുദ്ര ജീവി അതിനും കട്ടിയുള്ള പുറാവരണം ഉണ്ടായിരിക്കും

ഉദാഹരണം : ചിപ്പികൊണ്ട് പല തരത്തിലുള്ള ആഭൂഷണങ്ങളും അലങ്കാരവസ്തുക്കളും ഉണ്ടാക്കുവാന്‍ കഴിയും

പര്യായപദങ്ങൾ : കവടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोंघे की तरह के एक समुद्री कीड़े का कड़ा अस्थि आवरण।

कौड़ी से तरह-तरह के आभूषण और सजावट की चीज़ें बनती हैं।
कपर्दक, कपर्दिका, काकनी, काकिणी, कौड़ी, नक्का, पणस्थि, बराट, वराट, वराटक, वराटिका, श्वेता, हिरण्य