അർത്ഥം : കടല് വെള്ളത്തെക്കാള്‍ ആറിരട്ടി കൂടുതല്‍ ഉപ്പുരസത്തോടു കൂടിയ വെള്ളമുള്ള കടല്.
ഉദാഹരണം :
ചാവുകടലില്‍ കൂടുതല്‍ ഉപ്പുരസമുള്ളതുകാരണം ഒരു തരത്തിലുള്ള ജീവജാലങ്ങളും കാണപ്പെടുന്നില്ല, കൂടാതെ ഈ കാരണം കൊണ്ട് ഇതിന്റെ പേര് ചാവുകടല് എന്നായിത്തീര്ന്നു .
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इसराइल और जॉर्डन की सीमा पर की एक झील जिसका पानी समुद्र के पानी से छः गुना अधिक खारा है और जिसकी सतह समुद्र की सतह से एक हज़ार दो सौ बयानबे फुट नीची है।
मृतसागर में अधिक खारेपन के कारण किसी प्रकार के जीव-जन्तु नहीं पाए जाते हैं और इसी कारण इसका नाम मृत सागर पड़ा है।A saltwater lake on the border between Israel and Jordan. Its surface in 1292 feet below sea level.
dead sea