അർത്ഥം : ചുറ്റിത്തിരിയുന്ന.
ഉദാഹരണം :
ചലിക്കുന്ന വസ്തുക്കള്‍ സ്ഥലം മാറിക്കൊണ്ടേയിരിക്കുന്നു.
പര്യായപദങ്ങൾ : ചരിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Capable of being moved or conveyed from one place to another.
movable, moveable, transferable, transferrable, transportableഅർത്ഥം : പ്രവാഹമുള്ള അഥവാ ഒഴുക്കുള്ളത്.
ഉദാഹരണം :
ഒഴുകുന്ന ജലത്തില്‍ രോഗങ്ങളുടെ കീടാണു വളരുന്നില്ല.
പര്യായപദങ്ങൾ : ഒഴുകുന്ന, നീങ്ങുന്ന, പ്രവഹിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :