അർത്ഥം : ചന്ദ്രനില്‍ നിന്ന് ഉത്ഭവിച്ചതെന്ന് കരുതുന്ന ക്ഷത്രീയ വംശം
ഉദാഹരണം :
പാണ്ഡവരും കൌരവരും ചന്ദ്രവംശത്തില്പ്പെട്ടവര് ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्षत्रियों के दो प्रसिद्ध और मूल वंशों या कुलों में से एक जिसकी उत्पत्ति चंद्र से मानी जाती है।
पांडव तथा कौरव चंद्रवंश के थे।