പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചടങ്ങ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചടങ്ങ്   നാമം

അർത്ഥം : വളരെ ദിവസങ്ങള്‍ കൊണ്ട് ആചാരം, രീതി എല്ലാം ക്രമപ്പെടുത്തിയിട്ടുള്ളത്.

ഉദാഹരണം : എല്ലാ സമുദായങ്ങളുടേയും ചടങ്ങ് വ്യത്യസ്തമാണ്.

പര്യായപദങ്ങൾ : ആചാരനുഷ്ഠാനങ്ങള്, രീതി, സമ്പ്രദായം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A specific practice of long standing.

custom, tradition

അർത്ഥം : വിവാഹം മുതലായ ശുഭവേളകളില് വിശിഷ്ടരായ ആളുകള് നടത്തുന്ന കാര്യങ്ങള് അത് ഒരു ചടങ്ങ് ആയിരിക്കും

ഉദാഹരണം : ഞങ്ങളുടെ നാട്ടില് നവജാതന കണ്മഷി വൈക്കുന്ന ചടങ്ങ് അച്ഛമ്മയ്ക്ക് ആകുന്നു

പര്യായപദങ്ങൾ : ആചാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विवाह आदि शुभ अवसरों पर विशिष्ट व्यक्ति द्वारा किया जाने वाला विशिष्ट कार्य जो प्रथा के रूप में चला आ रहा है।

हमारे यहाँ नवजात शिशु को काजल लगाने का नेग ननद करती है।
नेग, नेग-चार, नेग-जोग, नेगचार, नेगजोग

അർത്ഥം : ഹിന്ദു മതമനുസരിച്ച് മനുഷ്യനെ ശുദ്ധനും ഉന്നതനും ആക്കുന്നതിനായി നടത്തുന്ന വിശിഷ്ടാ കര്മ്മമങ്ങള്

ഉദാഹരണം : ഹിന്ദു മതത്തില്‍ ചടങ്ങുകള്ക്ക് വലിയ പ്രാധാന്യം ഉണ്ട്

പര്യായപദങ്ങൾ : ചടങ്ങുകള്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिंदुओं में धर्म की दृष्टि से मनुष्य को शुद्ध और उन्नत करने के लिए होने वाले विशिष्ट कृत्य।

हिन्दू धर्म में संस्कारों का बड़ा महत्व है।
अभिप्रणयन, संस्कार

Any customary observance or practice.

rite, ritual