അർത്ഥം : കന്നുകാലികളെ വളര്‍ത്തുകയും പാലും പാലുത്പന്നങ്ങളും വിറ്റ് ഉപജീവനം നടത്തുന്ന ഒരു വിഭാഗം ആളുകള്‍
ഉദാഹരണം :
വ്യവസായ വത്കരണം നടന്നതോട് കൂടി ഗോപാലന്മാര് അവരുടെ പാരമ്പര്യ തൊഴില്‍ ഉപേക്ഷിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jati