പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗോപാലകന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗോപാലകന്‍   നാമം

അർത്ഥം : ചെമ്മരിയാടുകളെ പരിപാലിക്കുന്നതും അവയെ മേയ്ക്കുന്നതുമായ ജോലി ചെയ്യുന്ന ഒരു ജാതിയിലെ അംഗം.

ഉദാഹരണം : ആട്ടിടയന്‍ ചെമ്മരിയാടുകളെ മേയ്ച്ച്‌ മേയ്ച്ച് തന്റെ വീടുകളില്‍ നിന്ന് വളരെ ദൂരെ പോയി.

പര്യായപദങ്ങൾ : അജപാലകന്‍, ആട്ടിടയന്‍, ആനായകന്‍, ആഭീരന്‍, ഇടയന്, ഏറാടി, ഗോകുലപാലകന്‍, ഗോധുക്‌, ഗോപന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പശുപരിപാലകന്, പാലകന്, മാട്ടിടയന്‍, വല്ലവന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भेड़ों को पालने और उनको चराने का काम करने वाली एक जाति का सदस्य।

गड़रिया भेड़ों को चराते-चराते अपने घर से बहुत दूर निकल गया।
अजप, अजपा, अजपाल, अविपाल, गड़रिया, गड़ेरिया, गडेरिया, गड्डरिक, गरेड़िया, मेषपाल

A herder of sheep (on an open range). Someone who keeps the sheep together in a flock.

sheepherder, sheepman, shepherd

അർത്ഥം : പശു,എരുമ തുടങ്ങിയവയെ മേയ്ക്കുന്ന ആള്.

ഉദാഹരണം : ഇടയന്‍ ഓടി ഓടി പശുക്കളെ ഉച്ചത്തില് വിളിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : ആനായന്‍, ആഭീരന്‍, ഇടയന്‍, ഏറാടി, ഗോകുലപാലന്‍, ഗോധുക്, ഗോപന്, ഗോപാലന്‍, ഗോസംഖ്യന്‍, പശുപരിപാലകന്‍, പാലകന്, മേയ്ക്കുന്നവന്, വല്ലവന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गाय, भैंस आदि चराने वाला व्यक्ति।

चरवाहा दौड़-दौड़कर पशुओं को हाँक रहा था।
चरवाह, चरवाहा, चरवैया, चरैया, धंगर, बेलकी

Someone who drives a herd.

drover, herder, herdsman