അർത്ഥം : ഗുജറാത്തി ഭാഷാലിപി.
ഉദാഹരണം :
എനിക്ക് ഗുജറാത്തി വായിക്കുവാന്‍ അറിയില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗുജറാത്തിലെ ഭാഷ.
ഉദാഹരണം :
ഗുജറാത്തികളുടെ കൂടെ താമസിച്ച് അവന് ഗുജറാത്തി സംസാരിക്കാന്‍ തുടങ്ങി.
പര്യായപദങ്ങൾ : ഗുജറാത്തി ഭാഷ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗുജറാത്തിലെ താമസക്കാരന്.
ഉദാഹരണം :
ഗുജറാത്തികള്‍ വളരെ പ്രയത്നശാലികളാണ്.
അർത്ഥം : ഗുജറാത്തി ഭാഷയെ സംബന്ധിക്കുന്ന.
ഉദാഹരണം :
അവന് നരസിംഹ് മേത്ത രചിച്ച ഗുജറാത്തി ഗ്രന്ഥം വായിച്ചുകൊണ്ടിരിക്കുന്നു.