പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊതിയന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊതിയന്‍   നാമം

അർത്ഥം : കൊതിയുള്ളയാള്

ഉദാഹരണം : മനോഹരന്‍ വലിയ കൊതിയനാണ് സ്ത്രീ ധനക്കൊതിയന്മാര്‍ ഒരു വധുവിനെ കൊന്ന് കളഞ്ഞു

പര്യായപദങ്ങൾ : അത്യാഗ്രഹി, ദുരാഗ്രഹി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे लालच हो।

मनोहर बहुत बड़ा लालची है।
दहेज के लालचियों ने एक दुलहन की हत्या कर दी।
लालची, लोभी, लोलुप

A person regarded as greedy and pig-like.

hog, pig

കൊതിയന്‍   നാമവിശേഷണം

അർത്ഥം : രുചിയുള്ള ആഹാരം കഴിക്കുന്നതില്‍ കൊതിയുള്ള ആള്.

ഉദാഹരണം : ഭക്ഷണത്തിനായി ഇത്രയും സമയം ചിലവഴിക്കുന്നതിന് താങ്കളെ പോലെ കൊതിയനായ ഒരാള്ക്കേ കഴിയു.

പര്യായപദങ്ങൾ : കൊതിയനായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे स्वादिष्ट चीज़ खाने का व्यसन हो।

खाने के पीछे इतना समय देना आप जैसे चटोरे व्यक्ति के लिए ही संभव है।
चटोर, चटोरा, जिभला, जिह्वा लोलुप, लज़्ज़तपसंद, स्वादलोलुप

Given to excess in consumption of especially food or drink.

Over-fed women and their gluttonous husbands.
A gluttonous debauch.
A gluttonous appetite for food and praise and pleasure.
gluttonous