അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കൊങ്കണില്‍ താമസിക്കുന്നവന്.
ഉദാഹരണം : എന്റെ അയല്പക്കക്കാരന്‍ കൊങ്കിണിയാണ്.
പര്യായപദങ്ങൾ : കൊങ്ങിണി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
कोकण में रहनेवाला व्यक्ति।
A native or inhabitant of India.
അർത്ഥം : കൊങ്കണ്‍ പ്രദേശത്തെ സംബന്ധിക്കുന്ന.
ഉദാഹരണം : അവന്‍ കൊങ്കിണി സംസ്ക്കാരത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചിരുന്നു.
ഉദാഹരണം : കൊങ്കിണി മീന്പിടുത്തക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചു.
ഇൻസ്റ്റാൾ ചെയ്യുക