പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൈയ്യേറല്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അതിര്ത്തി ലംഘിച്ചു തന്റെ അധികാരം കൊണ്ടു മറ്റൊരാളുടെ സ്ഥലത്തു മര്യാദ-വിരുദ്ധമായി കയറിക്കൂടല്.

ഉദാഹരണം : അതിര്ത്തിയില്‍ കൈയ്യേറല്‍ തടയുന്നതിനു വേണ്ടി ഭാരതീയ ജവാന്മാര്‍ ജാഗ്രിതരായി നില്ക്കുന്നു.

പര്യായപദങ്ങൾ : അതിക്രമം, ലംഘനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने कार्य, अधिकार क्षेत्र आदि की सीमा पार करके ऐसी जगह पहुँचने की क्रिया, जहाँ जाना या रहना अनुचित, मर्यादा-विरुद्ध या अवैध हो।

सीमा पर अतिक्रमण रोकने के लिए भारतीय जवान मुस्तैद हैं।
अतिक्रम, अतिक्रमण, अपचरण, अपचार, अभिलंघन, अभिलङ्घन, अवदान, उलंघन, उल्लंघन, लंघन, लङ्घन, व्युत्क्रम, व्युत्क्रमण

Entry to another's property without right or permission.

encroachment, intrusion, trespass, usurpation, violation