അർത്ഥം : പുളിയും മധുരവുമുള്ള ഒരു തരം പഴം.
ഉദാഹരണം :
കൈതച്ചക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
പര്യായപദങ്ങൾ : കണ്ണൻച്ചക്ക, പുറുത്തിച്ചക്ക, പൃത്തിച്ചക്ക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കൈതച്ചക്ക
ഉദാഹരണം :
കൈതച്ചക്കയുടെ ഇലക്ല്ക്ക് മുള്ളുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A tropical American plant bearing a large fleshy edible fruit with a terminal tuft of stiff leaves. Widely cultivated in the tropics.
ananas comosus, pineapple, pineapple plant