അർത്ഥം : ചീത്ത പറയുക.
ഉദാഹരണം :
വീട്ടുകാരുടെ ശകാരം സഹിക്ക വയ്യാതെ മോഹന് വീടു വിട്ടു പോയി.
പര്യായപദങ്ങൾ : വഴക്കുപറയൽ, വഴക്ക്, ശകാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A severe scolding.
bawling out, castigation, chewing out, dressing down, earful, going-over, upbraiding