അർത്ഥം : അവിട്ടം കാലും, ചതയം, പൂരോരുട്ടാതിയുടെ മുക്കാല്‍ ഭാഗവും അടങ്ങുന്ന ജ്യോതിഷത്തിലെ പതിനൊന്നാമത്തെ രാശി.
ഉദാഹരണം :
ഈ മാസത്തിന്റെ അവസാനം സൂര്യന് കുംഭരാശിയില്‍ പ്രവേശിക്കും.
പര്യായപദങ്ങൾ : കുംഭരാശി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The eleventh sign of the zodiac. The sun is in this sign from about January 20 to February 18.
aquarius, aquarius the water bearer, water bearer