അർത്ഥം : മൃഗങ്ങള്‍ വലിച്ചു കൊണ്ട് പോകുന്ന വണ്ടി.
ഉദാഹരണം :
പണ്ട് കാലത്ത് കാള വണ്ടികളായിരുന്നു യാത്രക്ക് വേണ്ടിയുള്ള മാര്‍ഗ്ഗം .
പര്യായപദങ്ങൾ : വില്ലുവണ്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A heavy open wagon usually having two wheels and drawn by an animal.
cart