അർത്ഥം : കാപ്പിയുടെ കൂടെ മറ്റു പാനീയങ്ങളും ലഘുഭക്ഷണങ്ങളും അല്ലെങ്കില്‍ ലഘുഭക്ഷണം തന്നെ ലഭിക്കുന്ന ചെറിയ കട.
ഉദാഹരണം :
ഞങ്ങള്‍ കാപ്പികുടിക്കുന്നതിനു വേണ്ടി ലഘുഭക്ഷണശാലയില്‍ പോയി.
പര്യായപദങ്ങൾ : ചായക്കട, ലഘുഭക്ഷണശാല
അർത്ഥം : കുടിക്കുന്നതിനും പലഹാരങ്ങള്‍ ലഭിക്കുന്നതുമായ ചെരിയ കട
ഉദാഹരണം :
അടുത്തുള്ള കാപ്പിക്കടയില്‍ നല്ല തിരക്കാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :