അർത്ഥം : കള്ളിചെടിയുടെ ജാതിയില്‍ പെട്ട മുള്ളുള്ള ഒരു ചെടി.
ഉദാഹരണം :
അവന്റെ ദുപ്പട്ടാ കള്ളിമുള്‍ചെടിയില്‍ കുരുങ്ങി.
പര്യായപദങ്ങൾ : കള്ളിമുള്‍ചെടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Cacti having spiny flat joints and oval fruit that is edible in some species. Often used as food for stock.
prickly pear, prickly pear cactus