പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കമ്പിളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കമ്പിളി   നാമം

അർത്ഥം : ഒരുതരം കമ്പിളി പുതപ്പ്

ഉദാഹരണം : തണുപ്പകറ്റുന്നതിനായിട്ട് മുത്തച്ഛന്‍ ലോയി പുതച്ചിരിക്കുന്നു

പര്യായപദങ്ങൾ : പുതപ്പ്, ലോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की ऊनी चादर।

ठंड से बचने के लिए दादाजी लोई ओढ़कर घर से बाहर निकले।
लोई

അർത്ഥം : വലിയതും കട്ടികൂടിയതുമായ ഒരു പുതപ്പ്

ഉദാഹരണം : മുത്തച്ഛന്‍ തണുപ്പകറ്റുന്നതിനായിട്ട് സുജനി പുതച്ചിരിക്കുന്നു

പര്യായപദങ്ങൾ : പുതപ്പ്, സുജനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की बड़ी और मोटी चादर।

दादाजी ने ठंड से बचने के लिए सुजनी ओढ़ रखी है।
सुजनी, सूजनी, सोज़नी

കമ്പിളി   നാമവിശേഷണം

അർത്ഥം : കമ്പിളി നൂല്‍ കൊണ്ടുണ്ടാക്കിയത്.

ഉദാഹരണം : തണുപ്പില് കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് വളരെ സുഖം ലഭിക്കുന്നു.

പര്യായപദങ്ങൾ : കംബളം, കംബളകം, കരിമ്പടം, രല്ലകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊन का बना हुआ।

ठंड में ऊनी कपड़ों से बहुत राहत मिलती है।
आविक, ऊनी

Of or related to or made of wool.

A woolen sweater.
woolen, woollen