അർത്ഥം : കണ്ണിനെ ബാധിക്കുന്ന ഒരു രോഗം അതില്‍ ഇടക്കിടെ കണ്ണില്‍ നിന്ന് വെള്ളം വരും
ഉദാഹരണം :
ഡോക്ടര്‍ കണ്ണില്‍ വെള്ളം വരല് രോഗം ഉള്ല രോഗിയെ പരിശോധിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक नेत्र रोग जिसमें आँख से बराबर पानी गिरता रहता है।
डाक्टर ने ढलके से पीड़ित रोगी की आँख का परीक्षण किया।