പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഠിനമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കഠിനമായ   നാമവിശേഷണം

അർത്ഥം : കഠിനമായ

ഉദാഹരണം : നാഗ്പൂരിൽ കഠിനമായ വെയിലാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो मात्रा अधिक होने के कारण सहन करने में कठिन हो।

नागपुर में कड़ी धूप होती है।
कड़क, कड़ा, कडा, तेज, तेज़, प्रखर

അർത്ഥം : പോകാന്‍ ബുദ്ധിമുട്ടുള്ള.

ഉദാഹരണം : നമ്മള്‍ കഠിനമായ പാതയിലെ യാത്രക്കാരാണ്.

പര്യായപദങ്ങൾ : അഗമ്യമായ, അപ്രാപ്യമായ, ദുരൂഹമാ‍യ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो गम्य न हो या जो जाने योग्य न हो।

उसने राहगीर को दुर्गम रास्ते से होकर न जाने की सलाह दी।
हम कठिन राह के पथिक हैं।
अगत, अगम, अगम्य, अनागम्य, असुगम, कठिन, गहबर, दुरूह, दुर्गम, दुर्गम्य, बंक, बीहड़, वंक, विकट

Incapable of being passed.

impassable, unpassable

അർത്ഥം : ശാന്തമല്ലാത്ത പ്രകൃതക്കാരന്.

ഉദാഹരണം : ഞങ്ങളുടെ അച്ഛന്‍ വളരെ കഠോര സ്വഭാവക്കരനാണു്.

പര്യായപദങ്ങൾ : കടുപ്പമുല്ല, കഠോര, കര്ക്കശമായ, ക്രൂരതയുള്ള, തീവ്രമായ, നിര്ദ്ദയമായ, ഭയങ്കരമായ, മുനയുള്ള, രൂക്ഷമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें कोमलता, मधुरता, सरसता आदि के बदले कठोरता, कर्कशता, रुक्षता आदि बातें अधिक हों या जिसकी प्रकृति कोमल न हो।

हमारे पिताजी बहुत कड़े मिज़ाज के हैं।
अबंधुर, अबन्धुर, अमसृण, कठोर, कड़क, कड़ा, खर, रूढ़, सख़्त, सख्त

Incapable of compromise or flexibility.

rigid, strict

അർത്ഥം : കഠിനമായ അല്ലെങ്കിൽ കാഠിന്യമേറിയ

ഉദാഹരണം : അവൻ കഠിനമായ അല്ലെങ്കിൽ കാഠിന്യമേറിയ വൈരക്കല്ല് ചരടിൽ ബന്ധിച്ചിട്ടുണ്ട്

പര്യായപദങ്ങൾ : കാഠിന്യമേറിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत कठोर या ख़ूब कड़ा।

उसने रस्सी में बज्र गाँठ डाल दी है।
बज्र, वज्र

അർത്ഥം : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.

ഉദാഹരണം : കല്ലു്‌ ഒരു ഉറപ്പുള്ള പദാര്ഥമാണു്.

പര്യായപദങ്ങൾ : അക്ഷീണമായ, ഉറച്ച, ഉറപ്പുള്ള, ഉള്ളതു്‌ദൃഢമായ, കടുപ്പമുല്ല, കനത്ത, കര്ശനമായ, ഞെരുങ്ങിയ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निश्चित आयतन एवं आकार का या जो न तरल हो न गैस।

पत्थर एक ठोस पदार्थ है।
ठोस