അർത്ഥം : നാരക വര്ഗ്ഗത്തില്പ്പെട്ട മധുരവും സുഗന്ധവും രുചിയുമുള്ള ഒരു ഫലം
ഉദാഹരണം :
അവന് ദിവസവും ഓറഞ്ച് നീര് കുടിക്കുന്നു
പര്യായപദങ്ങൾ : മധുരനാരങ്ങ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Round yellow to orange fruit of any of several citrus trees.
orange